Kolkata Man Dialled Flipkart To Complain About Order, Got SMS To Join BJP <br />എന്നാല്‍ ബിജെപിയുടെ മിസ്സ്‌കോള്‍ കാംമ്പെയിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചിലര്‍ക്ക് അപരിചിതമായ നമ്പറില്‍ നിന്ന് മിസിഡ് കോള്‍ വരും. ആരാണ് വിളിച്ചതെന്ന് അറിയാന്‍ അങ്ങോട്ട് വിളിച്ചാല്‍ ബിജെപി അംഗത്വം ലഭിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. <br />#Flipkart #BJP